Os monicreques históricos da República Checa, protagonistas do Titiriberia de Rianxo CC BY  — Entre o 12 e o 18 de agosto Rianxo acolle unha nova edición deTitiriberia: Festival de títeres tradicionais, que nesta ocasión conta coa República Checa como gran protagonista internacional.  ... Praza Pública 1 min
വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ CC BY  — മാനന്തവാടി > വയനാട്ടിലെ സ്കൂള് വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്കൂളിലെ നിരവധി കുട്ടികളാണ് ചികിത്സ തേടിയത്. 48 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാതോരനുമായിരുന്നു ഉച്ച ഭക്ഷണം. ശനിയാഴ്ച രാവിലെ പത്തരയോടെ സ്കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദിയും പനിയും വന്നത്. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. ... ദേശാഭിമാനി 7 min
Proverivači činjenica osuđuju fizički napad na novinarku hrvatskog servisa za proveru činjenica Fakt... CC BY  — Provera činjenica i novinarska udruženja osudila napad koji se dogodio 16. jula kod Zadra, na nagrađivanu novinarku Melitu Vrsaljko, koja pokriva klimatske teme za hrvatski servis za proveru činjenica Faktograf, ... Global Voices 32 min
Čuda na naduvavanje ili groblja? Izložba u Hong Kongu izaziva podsmeh CC BY  — Mnogi kažu da beli „Stounhendž na naduvavanje“ izgleda kao nadgrobni spomenici, a zeleno osvetljene „piramide na naduvavanje“ kao zeleni šatori koje policija koristi za pokrivanje leševa nakon saobraćajnih udesa ... Global Voices 32 min
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍: സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ CC BY  — തിരുവനന്തപുരം> 2024 ഒക്ടോബര് 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തിന് സര്വ്വകക്ഷിയോഗം പൂര്ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്വ്വകക്ഷിയോഗം വിളിച്ചത്. മാലിന്യ സംസ്കരണ പ്രവത്തനങ്ങളില് സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളില്സൃഷ്ടിച്ച മാതൃകകള് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിന് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങള് ഏതൊക്കെയെന്ന് സെപ്റ്റംബര് 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്ത്തനങ്ങള് സെപ്റ്റംബര് 30 നകം പൂര്ത്തിയാക്കും. 2025 മാര്ച്ച് 30ന് സമ്പൂര്ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി അയല്ക്കൂട്ടങ്ങള്, ഗ്രാമങ്ങള്, നഗരങ്ങള്, സര്ക്കാര്, പൊതുമേഖലാ ഓഫീസുകള്, വിദ്യാലയങ്ങള്, കലാലയങ്ങള്, വിനോദസഞ്ചാരകേന്ദ്രങ്ങള് എന്നിവ ഹരിതമായി മാറണം. മാലിന്യത്തിന്റെ അളവ് കുറക്കല്, കൃത്യമായി തരംതിരിക്കല്, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില് സംസ്കരിക്കല്, അജൈവ പാഴ് വ സ്തുക്കള് ഹരിതകര്മസേനകള് വഴി കൈമാറല് മുതലായ പ്രവര്ത്തനങ്ങള് ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്റുകള് സ്ഥാപിക്കണം. ജലസ്രോതസും നീര്ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില് ലാന്റ് ഫില്ലുകള് ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം. പാഴ് വസ്തു ശേഖരണം, ഹരിതകര്മസേനയുടെ പ്രവര്ത്തനങ്ങള്, ശേഖരിച്ചവ സംഭരിക്കല്, പാഴ് വസ്തുക്കള് നീക്കം ചെയ്യല്, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്, ഗാര്ബേജ് വള്നറബിള് പോയിന്റുകള് നീക്കം ചെയ്യല്, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എന്ഫോഴ്സ്മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില് വിടവുകള് ഉണ്ടെങ്കില് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്ത്തനങ്ങള് നടപ്പിലാക്കും. സമ്പൂര്ണ മാലിന്യ സംസ്കരണ സംവിധാനം ഏര്പ്പെടുത്തിയ ടൗണുകള്, റസിഡന്ഷ്യല് ഏര്യകള്, പാര്ക്കുകള്, മാര്ക്കറ്റുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില് കണ്ടെത്തുന്ന വിടവുകള് പരിഹരിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും. ജനകീയ വിജിലന്സ് സ്ക്വാഡുകള്, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എന്ഫോഴ്സ്മെന്റ് നടപടികള്, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്സികളുടെ പരിശോധനകള് എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില് നിര്മ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള് സ്ഥാപിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന് അതിര്ത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കര്ശനമാക്കും. ഇത്തരം പരിശോധനകള് സംബന്ധിച്ച് മാര്ഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവര്ത്തിക്കുന്ന ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികള് കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഇല്ലെന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്മ്മിക്കുന്ന സ്ഥാപനങ്ങള്, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്, സ്റ്റോക്കിസ്റ്റുകള് എന്നിവര്ക്കെതിരെ കര്ശന നടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാര്ത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്ക്കരണം സംഘടിപ്പിക്കും.മത - സാമൂദായിക - രാഷ്ട്രീയ - യുവജന - വിദ്യര്ത്ഥി - മഹിള - സാംസ്കാരിക സംഘടനകളുടേതുള്പ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂര്ണാമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. ക്യാമ്പയിന് പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാര്ഷിക വികസന കര്ഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്, സംസ്ഥാന ആസൂത്രണ ബോര്ഡ് വൈസ് ചെയര്മാന് എന്നിവര് ഉപാദ്ധ്യക്ഷന്മാരും ചീഫ് സെക്രട്ടറി കണ്വീനറുമായ ഉന്നതതല നിര്വഹണ സമിതി രൂപികരിക്കും. ഈ സമിതിയില് മന്ത്രിമാര്, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികള്, ഉദ്യേഗസ്ഥ നേതൃത്വം, റസിഡന്സ് അസോസിയേഷന്, യുവജന, വിദ്യാര്ത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവര് അംഗങ്ങളാകും. ജില്ലാ, ബ്ലോക്ക്, കേര്പ്പറേഷന്/മുന്സിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തല, വര്ഡ്/ഡിവിഷന്തല നിര്വഹണ സമിതികള് രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാര്ട്ടി, യുവജന, വിദ്യാര്ത്ഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികള് ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാര്ഡ്തല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കല് യോഗം ചേര്ന്ന് പ്രവര്ത്തനങ്ങള് വിലയിരുത്തണം. എല്ലാവരും ഒന്നിച്ചുനിന്നാല് നിശ്ചിത സമയത്തിനുള്ളില് ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാര്ട്ടികളും വര്ഗ ബഹുജന പോഷക സംഘടനകളും ക്യാമ്പയിന് പ്രവര്ത്തനത്തില് സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. മാലിന്യ നിര്മ്മാര്ജനത്തിന് തടസ്സമാകുന്ന നിരോധിത ഉല്പനങ്ങള് ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന് കര്ശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര് ആര്ജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സര്ക്കാര് പ്രവര്ത്തനങ്ങള്ക്ക് ക്രിയാത്മക പിന്തണ നല്കുമെന്നും അദ്ദേഹം കൂട്ടിചേര്ത്തു. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിര്ത്താനാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. ഓണ്ലൈനായി ചേര്ന്ന യോഗത്തില് അച്യുത്ശങ്കര് എസ്. നായര് (കോണ്ഗ്രസ് - ഐ), ഇ ചന്ദ്രശേഖരന് എംഎല്എ (സിപിഐ), അഡ്വ. എന് ഷംസുദ്ദീന് എംഎല്എ (ഐയുഎംഎല്), കെ അനന്ദകുമാര് ( കേരള കോണ്ഗ്രസ് - എം), പിജെ ജോസഫ് (കേരള കോണ്ഗ്രസ്), മാത്യു ടി തോമസ് (ജനതാദള് - സെക്കുലര്), പി എം സുരേഷ് ബാബു ( എന് സി പി), കെ ജി പ്രേംജിത്ത് ( കേരള കോണ്ഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കര് ( ആര്എസ്പി - ലെനിനിസ്റ്റ്), കെ ആര് ഗിരിജന് ( കേരള കോണ്ഗ്രസ് - ജേക്കബ്), സി കൃഷ്ണകുമാര് ( ബിജെപി), ഡോ വര്ഗീസ് ജോര്ജ് (രാഷ്ട്രീയ ജനതാദള്), ബാബു ദിവാകരന് ( ആര്എസ്പി), കാസിം ഇരിക്കൂര് (ഐഎന്എല്), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്ഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്, രാമചന്ദ്രന് കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് എന്നിവരും സംസാരിച്ചു. ... ദേശാഭിമാനി 37 min
«Никто не отменял субботники». Мэр Курска предложил жителям самостоятельно привести в порядок места,... CC BY  — Мэр Курска Игорь Куцак предложил жителям города самостоятельно привести в порядок места, где можно укрываться при обстрелах. Как пишет «7×7», это произошло 25 июля, когда чиновник отвечал в прямом эфире на вопросы горожан. ... Медуза 47 min
‘ആശ്വാസ്‌ 2024’: കെഎസ്‌എഫ്‌ഇയിൽ ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി CC BY  — തിരുവനന്തപുരം > കെഎസ്എഫ്ഇയിൽ ചിട്ടി, വായ്പാ കുടിശികകൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിനായി ‘ആശ്വാസ് 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആഗസ്ത് ഒന്നിന് ആരംഭിക്കും. സെപ്തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്എഫ്ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും, വായ്പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നൽകാനാണ് തീരുമാനം. 2018 ഏപ്രിൽ ഒന്നിനുമുമ്പ് കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക് 50 ശതമാനം പലിശ ഇളവും വായ്പയ്ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 40 ശതമാനവും 2022 ഏപ്രിൽ മുതൽ 2023 മാർച്ച് മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 30 ശതമാനം വീതവും, 2023 മാർച്ച് ഒന്നുമുതൽ 2023 സെപ്തംബർ 30 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക. ഭവന വായ്പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീർപ്പാക്കാനാകും. മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന് തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും. ശാഖയിൽനിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ് കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക് ചുമതല നൽകും. അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്ജി, കെഎസ്എഫ്ഇയുടെ ഡയറക്ടർ ബോർഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉൾപ്പെട്ട മേഖലയിലെ എജിഎം എന്നിവർ അടങ്ങിയ കമ്മിറ്റിയ്ക്കായിരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് മേളകൾ സംഘടിപ്പിക്കും. ഇതിനായി സർവീസിൽനിന്ന് വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും. ... ദേശാഭിമാനി 57 min
മരണം നിഴലായി അടുത്തുണ്ട്....ഓണ്‍ലൈന്‍ ഗെയിമുകളെ സൂക്ഷിക്കുക CC BY  — കേരളത്തിലടക്കം വിദ്യാര്ഥികളുടെ ജീവന് കവര്ന്നെടുത്ത ഓണ്ലൈന് ഗെയിമായ ബ്ലുവെയിലിന്റെ ഭീഷണിയകന്നിട്ട് അധിക വര്ഷങ്ങളായിട്ടില്ല. മരണവുമായി വിനോദത്തിലേര്പ്പട്ട് അവസാനം മരണത്തിലേക്ക് തന്നെ സ്വയം ജീവനെടുത്തെറിയാന് നിര്ബന്ധിതമാകുന്ന കൊലയാളി ഗെയിം. ഗെയിം നിര്മിച്ച വ്യക്തിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. വിവിധ രാജ്യങ്ങളില് ഭീതിവിതച്ച ഗെയിമിന്റ തലച്ചോറായ ആളെ പിടികൂടിയത് അതുകൊണ്ട് തന്നെ ആശ്വാസ വാര്ത്തയായിരുന്നു. പക്ഷെ വീണ്ടും കളം മാറുകയാണ്. ഓണ്ലൈന് ഗെയിമുകള് ഒരിക്കല്കൂടി രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരിയില് പത്താംക്ലാസ് വിദ്യാര്ഥി മരിച്ചത് ഓണ്ലൈന് ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന സൂചനയുടെ അടിസ്ഥാനത്തില് അന്വേഷണം നടക്കുകയാണിപ്പോള്. വടക്കുഞ്ചേരി വീട്ടില് ജെയ്മിയുടെ മകന് അഗ്നലിനെയാണ് (15) ജൂലൈ 12ന് വൈകീട്ട് വീടിനകത്ത് ഫാനില് തൂങ്ങി മരിച്ച നിലയില് കണ്ടത്. ജെയ്മിയുടെ ഫോണില് രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്നല് ഗെയിം കളിച്ചിരുന്നതെന്നു കണ്ടെത്തുകയായിരുന്നു. അമ്മയുടെ ഫോണില് 'ഡെവിള്' എന്ന പേരിലുള്ള ഗെയിമും കണ്ടെത്തിയിരുന്നു. ദാരുണമായ ഈ മരണത്തോടെ കേരളം വീണ്ടും കൊലയാളി ഗെയിമുകളില്പേടിച്ച് കഴിയുകയാണ് അപകടകരമായ ഇത്തരം ഗെയിമുകള് കുട്ടികള് കളിച്ചിരുന്നു എന്നതൊരു പക്ഷെ അവരുടെ മരണത്തിന് ശേഷമായിരിക്കാം മാതാപിതാക്കള് അറിയുന്നത്. അതിനാല് തന്നെ, കുട്ടികളുടെ മനശാസ്ത്രം ഏതെല്ലാം തരത്തില് ഗെയിമുകളിലേക്ക് തിരിയുന്നു എന്ന പരിശോധന അനിവാര്യമായിരിക്കുന്നു. ഓണ്ലൈന് ഗെയിമുകള് ഡിസൈന് ചെയ്യുന്നതിന് തന്നെ പ്രത്യേകം സൈക്കോളജിസ്റ്റുകള് ഉണ്ടെന്നും കുട്ടികളുടെ തലച്ചോറിന്റെ വളര്ച്ച ഓരോ പ്രായത്തിലും എങ്ങനെയെല്ലാമായിരിക്കുമെന്നും അവര്ക്ക് ആകാംഷയുണ്ടാക്കുന്ന കാര്യങ്ങള് എന്തൊക്കെയാണെന്നും അറിഞ്ഞുകൊണ്ടാണ് മനശസ്ത്രജ്ഞര് ഇത്തരം ഗെയിമുകള് നിര്മിക്കുന്നതെന്നും സൈക്കോളജിസ്റ്റായ ദേവിക എസ് കുമാര് പറയുന്നു. ഗെയിമുകള് കളിക്കുന്നതിനനുസരിച്ച് കുട്ടികള്ക്ക് തക്കതായ സമ്മാനങ്ങളും കൊടുക്കുന്നുണ്ടായിരിക്കും.നമ്മുടെ തലച്ചോര് പ്രവര്ത്തിക്കുന്നത് "റിഎന്ഫോഴ്സ്മെന്റ പണിഷ്മെന്റ്' എന്ന രീതിയിലാണല്ലോ. ഉദാഹരണത്തിന്, കുട്ടികള്ക്ക് ചോക്കലേറ്റ് കൊടുക്കാമെന്ന് പറഞ്ഞാല് അവര് നന്നായി പഠിക്കും. പിന്നീട് വലുതാകുമ്പോള് പൈസയായിരിക്കും അവര്ക്കാവശ്യം. അപ്പോള് അത് ലഭ്യമാകുന്ന തരം ഗെയിമുകളിലേക്ക് കുട്ടികള് ആകൃഷ്ടരാവുകയാണ്. തുടര്ന്ന് ലക്ഷ്യം പൂര്ത്തീകരിക്കാനായി പറയുന്ന മുഴുവന് സാഹസവും അവര് ചെയ്യുന്നു. മനസും തലച്ചോറും പൂര്ണമായി ഇതില് അര്പ്പിച്ച് ശ്രദ്ധയോടെ ഗെയിം കളിക്കുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും സ്വയം മുറിവുകള് വരുത്തുന്ന പോലുള്ള ടാസ്കുകളിലേക്ക് പോലും അവരെത്തുന്നു സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടിയാണെങ്കില് എന്തായാലും പണം ഒരുപാട് കിട്ടുമെന്നറിയുമ്പോള് ഗെയിമിന് സ്വയം അടിയറവയ്ക്കുകയും ഗെയിമിനടിമയാകുകയുമാണ്. ഓരോ ഘട്ടം കഴിയുന്തോറും പണം കിട്ടുന്നതിനനുസരിച്ച് കളി മുന്നോട്ടുകൊണ്ടുപോകും. മറുവശത്ത് വിശ്വാസങ്ങളെയും ഇത്തരക്കാര് മുതലെടുക്കുന്നുണ്ട്. പല കാര്യങ്ങളാണ് കുട്ടികളെ സംബന്ധിച്ച് അവരുടെ മാനസിക നിലക്ക് ഗെയിം മൂലം സംഭവിക്കുന്നത്. പാരിതോഷികങ്ങളനുസരിച്ചാണ് ഇതെല്ലാം പ്രധാനമായും പ്രവര്ത്തിക്കുന്നത്. എത്രത്തോളം റിവാര്ഡുകള് കൂടുതലാകുന്നുവോ അത്രത്തോളം കുട്ടികള് അതിലേക്ക് അടിമപ്പെടും. മയക്കുമരുന്നിന് അടിമയാകുന്നത് പോലും അങ്ങനെയാണ്. ഒരു പ്രത്യേക തരത്തിലുള്ള ഉന്മാദം ലഭിക്കുന്നതോടെ കുട്ടികള് അതിലേക്ക് കൂടുതല് അടുക്കും. ജീവിത യാഥാര്ഥ്യങ്ങളില് നിന്നും മാറി നില്ക്കാനുള്ള അവസരം ലഭ്യമാകുമ്പോള് ലഹരിയുടെ പിടിയിലേക്ക് കുട്ടികള് എത്തുന്നു. പഠനത്തില് പിന്നോക്കമായവര്ക്ക് ചിലപ്പോള് ഇത്തരം കളികളില് മികവ് പുലര്ത്താന് കഴിയുന്നുണ്ടാകാം. അത് അവരിൽ നൈസർഗികമായ ചോദനയുണർത്തുന്നു. ( സ്വന്തംതാല്പര്യ പ്രകാരം,മാത്രം ഏര്പ്പെടുന്ന വിനോദങ്ങള്). പണ്ടൊക്കെ വീടുകളില് സുഹൃത്തുക്കള് വന്നാല് ബഹളം മൂലം ഒന്ന് മിണ്ടാതിരിക്കാനാണ് പറയേണ്ടി വന്നിരുന്നത്. എന്നാലിപ്പോള് നാം കേള്ക്കുന്നത് മൊബൈലിന്റെ ശബ്ദം മാത്രമായിരിക്കും. അവരെല്ലാം നിശബ്ദമായിരിക്കുന്നു. ആശയ വിനിമയം വല്ലാതെ കുറഞ്ഞിരിക്കുന്നു. സാമൂഹിക ബന്ധങ്ങള് വല്ലാതെ കുറഞ്ഞിരിക്കുന്നു. ഒരാള് നടക്കുമ്പോള് തന്നെ ഹെഡ് സെറ്റ് ചെവിയില് വച്ചാണ് പോകുക. ചുറ്റിലുള്ളലോകം അവര്ക്കന്യമായി. വിവിധ ഗെയിമുകള് പല സ്ഥലത്തിരുന്നും പല രാജ്യത്തിരുന്നും കളിക്കുന്നതിന്റ ശബ്ദം മാത്രമാണ് കുട്ടികള് ഒന്നിച്ചിരിക്കുമ്പോള് കാണാനാകുന്നത്. അവർ സമൂഹത്തിൽ നിന്ന് അകന്നുപോകുകയാണ്. ഫ്ളാറ്റിലെ ജീവിതമാണെങ്കില് കൂടുതല് മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായിരിക്കും കുട്ടികളെ നോക്കുക. അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന് കുട്ടികള്ക്ക് എളുപ്പമായിരിക്കും. അങ്ങനെ രക്ഷിതാക്കളുടെ കൃത്യമായ ഇടപെടലില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട്. നിലവില് എല്ലാം പ്രവര്ത്തനവും കമ്പ്യൂട്ടറിലായതിനാല് കുട്ടികള് പഠിക്കുകയാണോ ഗെയിം കളിക്കുകയാണോ എന്നൊന്നും തിരിച്ചറിയാനാകാത്ത നിരവധി സന്ദര്ഭങ്ങളുണ്ട്. ചുരുക്കത്തില് കുട്ടികളെ സംരക്ഷിച്ച് നിര്ത്തുന്നതിനേക്കാള് അവര് അപകടത്തില് ചെന്ന് ചാടുന്നതിനാണ് കൂടുതല് സാധ്യത നിലനില്ക്കുന്നത്. 'അവന് ചെറുതായി ഗെയിമുകള് കളിക്കുന്നുണ്ടെന്നറിയാം. എന്റെ മൊബൈലും ഭാര്യയുടെ മൊബൈലുമാണ് ഉപയോഗിക്കുന്നത്. എന്റെ മൊബെലിന്റെ മുന്ഭാഗത്ത് ഗെയിമുകള് ഇല്ല. അതായത്, കുട്ടികള് ഇത് മാറ്റി ഇട്ടിരിക്കുകയായിരുന്നു. നമുക്കതിനെ കുറിച്ച് കൂടുതല് അറിയില്ല. പിന്നീടാണ് ടാസ്ക് കണ്ടത്. ടാസ്ക് കടന്നാലെ അടുത്ത ഇടത്തേക്ക് പോകാനാകു എന്ന നിലയിലായിരുന്നു. കുട്ടി ആത്മഹത്യയിലേക്ക് കടക്കുന്ന അവസരത്തില് അവന് ഗെയിം കളിക്കുന്നുണ്ടായിരുന്നില്ല. ഒരു ഫോണ് എന്റെ കയ്യിലും മറ്റൊന്ന് താഴെയുമായിരുന്നു.' -- അഗ്നലിന്റെ അച്ഛന് പറഞ്ഞു അപകടകരമായ ഓണ്ലൈന് ഗെയിമുകളില് തോറ്റവര് ജയിക്കാനായി വീണ്ടും കളിക്കും. ജയിച്ചവര് വീണ്ടും ജയിക്കാനും. അതായത്, കുട്ടികളും ഗെയിമിനൊപ്പം ഓടിക്കൊണ്ടേയിരിക്കും. ഗെയിമിന് അടിമകള് ആയാല് മാതാപിതാക്കളുടെ പണമെടുത്തു കളിക്കാനും മടിക്കാതെയാവും. ഇങ്ങനെ ഏത് വശത്ത് കൂടെ നോക്കിയാലും അപകടവും അതുവഴി മരണത്തിലേക്കും നയിക്കുന്ന ടാസ്കുകള് മാത്രം കുത്തിനിറച്ച ഇത്തരം ഗെയിമുകളെ കരുതിയിരിക്കുക എന്നതാണ് ഏക പോം വഴി. ... ദേശാഭിമാനി 1 hr
ശക്തമായ മഴയ്ക്ക് സാധ്യത: നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് CC BY  — തിരുവനന്തപുരം > സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ... ദേശാഭിമാനി 1 hr
ഇന്ത്യയുടെ മനു ഭാക്കർ എയർ പിസ്റ്റൽ ഫൈനലിൽ CC BY  — പാരീസ് > പാരീസ് ഒളിമ്പിക്സിൽ പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗം ഫൈനലിലേക്ക് ഇന്ത്യയുടെ മനു ഭാക്കർ യോ​ഗ്യത നേടി. 580 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് മനു ഭാക്കർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ഫൈനലിലേക്ക് യോ​ഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ ഇനമാണിത്. നാളെ ഇന്ത്യൻ സമയം 3.30ന് ഫൈനൽ മത്സരം നടക്കും. ... ദേശാഭിമാനി 1 hr
Una herramienta digital detecta en tiempo real el riesgo de sufrir un nuevo infarto CC BY  — Esta dolencia consiste en la obstrucción brusca del paso de sangre a lo largo de una arteria coronaria con la subsiguiente muerte de la parte del corazón. Ahora, una iniciativa para identificar el peligro de un nuevo episodio marca un hito al ser la primera experiencia de este tipo en España. ... SINC 1 hr
خبرگزاری تسنیم قیمت بلیت اتوبوس اربعین اعلام شد CC BY  — مدیرکل دفتر حمل‌ونقل مسافر سازمان راهداری با اشاره به آغاز پیش‌فروش بلیت اتوبوس اربعین برای سه پایانه مرزی، گفت: پیش فروش همه مرزها 10 مرداد آغاز می‌شود. 1 hr
خبرگزاری تسنیم علت مرگ و میر ماهیان در تالاب انزلی چه بود؟ CC BY  — به گفته رئیس اداره محیط زیست شهرستان بندرانزلی، بازرسی‌های میدانی و نمونه برداری کارشناسان محیط زیست نشان داد کاهش میزان DO اکسیژن محلول در آب به 1.1 میلی گرم بر لیتر علت این مرگ و میرها است.   1 hr
خبرگزاری تسنیم آقای پزشکیان نظرات دانشجویان را درباره الویت‌های کشور بشنوید CC BY  — اتحادیه‌های بزرگ دانشجویی کشور با ارسال نامه‌ای به رئیس‌جمهور منتخب از وی دعوت کردند تا با حضور در جمع‌های دانشجویی نقطه‌نظرات آن‌ها درباره اولویت‌های کشور و تعیین اعضای هیئت دولت جدید را بشنود. 1 hr
وکالة تسنیم الدولیة للأنباء حماس: نتنیاهو کرر أکاذیب مسلسل إجرامی لم یتوقف منذ 76 عاماً CC BY  — أکد القیادی فی حرکة حماس فتحی حماد، أن رئیس حکومة الاحتلال بنیامین نتنیاهو کرر فی خطابه أمام الکونغرس الأمریکی، سلسلة من الأکاذیب والافتراءات الباطلة فی سردیة افتراء أطلقها منذ الیوم الأول لحرب الإبادة على غزة، “وسط حشدٍ من النواب ممن لا یختلفون عنه”. 1 hr
गोरखपुर विश्वविद्यालय में ABVP कार्यकर्ताओं संग पुलिस झड़प का पुराना वीडियो भ्रामक दावों के साथ वायर... CC BY  — भगवा स्कार्फ़ पहने कुछ लोगों और वर्दीधारी पुलिसकर्मियों के बीच हाथापाई का एक वीडियो सोशल मीडिया पर सामने आया है. दावा किया जा रहा है कि वीडियो में बीजेपी कार्यकर्ता... The post गोरखपुर विश्वविद्यालय में ABVP कार्यकर्ताओं संग पुलिस झड़प का पुराना वीडियो भ्रामक दावों के साथ वायरल appeared first on Alt News. ... Alt News 1 hr
В Волгоградской области разбился Су-34 CC BY  — В Волгоградской области потерпел крушение бомбардировщик Су-34. Об этом сообщает «Интерфакс» со ссылкой на заявление Минобороны России. ... Медуза 2 hr
സതീശൻ-സുധാകരൻ പോര് : നേതാക്കളെ കോൺ​ഗ്രസ് ഭരണഘടന ഓർമിപ്പിച്ച് കെ മുരളീധരൻ CC BY  — തിരുവനന്തപുരം > സതീശൻ-സുധാകരൻ പോരിനെ പരിഹസിച്ച് കെ മുരളീധരൻ രം​ഗത്ത്. കോൺ​ഗ്രസിനെ നയിക്കേണ്ടത് കെപിസിസി അധ്യക്ഷനും യുഡിഎഫിന്റെ മേൽനോട്ടം പ്രതിപക്ഷ നേതാവിനും എന്നതാണ് കോൺ​ഗ്രസ് ഭരണഘടനയെന്ന് കെ മരളീധരൻ. നേതാക്കളുടെ പരസ്യപ്പോരിന്റെ സാഹചര്യത്തിൽ ഇക്കാര്യം താൻ വീണ്ടും ഓർമിപ്പിക്കുയാണെന്ന് മുരളീധരൻ വ്യകത്മാക്കി. മിഷൻ 2025 എന്ന ഹൈക്കമാന്റ് ചർച്ചയിൽ വിഷയമാകുന്നത് സതീശൻ-സുധാകരൻ പോരാണെന്നതിൽ അപലപിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി കോൺ​ഗ്രസ് നേതാക്കൾ നേരത്തെയും പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച ചേർന്ന മിഷൻ 25 യോഗം വി ഡി സതീശൻ ബഹിഷ്കരിച്ചിരുന്നു. ഹൈക്കമാൻഡ് തീരുമാനം പറയാതെ ഇനിയുള്ള മിഷൻ 25 യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് സതീശൻ. വിഷയത്തിൽ എഐസിസി ഇടപെട്ടേക്കും. സുധാകരനെ നീക്കണമെന്ന വാദത്തിന് ശക്തി കൂട്ടിയിരിക്കുകയാണ് പ്രതിപക്ഷനേതാവും കൂട്ടരും. അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാമെന്ന മുന്നറിയിപ്പുനൽകിയാണ് സുധാകരൻ കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞത്. ... ദേശാഭിമാനി 2 hr
خبرگزاری تسنیم عوارض مواجهه طولانی با پرتوهای فرابنفش/ کارگران در معرض خطرند CC BY  — رئیس گروه سلامت هوا و تغییر اقلیم وزارت بهداشت با اشاره به عوارض خطرناک ناشی از مواجهه طولانی‌مدت با نور خورشید و تابش پرتوهای فرابنفش گفت: کشاورزان و کارگران در محیط‌های باز در معرض خطر بالاتر تابش پرتوهای فرابنفش قرار دارند. 2 hr
خبرگزاری تسنیم کاسبی با پشه آئدس؛ پای بلاگرها به ماجرای تب دنگی باز شد! CC BY  — این روزها تب موضوع تب دنگی در فضای مجازی و رسانه‌ها داغ است و گمانه‌زنی‌‎هایی که درباره شیوع همه‌گیری این بیماری در کشور وجود دارد که همین موضوع، بستری را برای کاسبی و کلاهبرداری برخی سودجویان فراهم کرده است. 2 hr
Life under military rule in Myanmar’s biggest city CC BY  — "Inflation, shortages of consumer goods, serious power outages, and a crime wave of theft, mugging and pickpocketing have become part and parcel of life in towns." ... Global Voices 2 hr
The New York Times: министр обороны РФ позвонил главе Пентагона из-за подготовки Украиной некой «тай... CC BY  — Причиной телефонного разговора между главами Минобороны РФ и Пентагона Андреем Белоусовым и Ллойдом Остином, состоявшегося 12 июля, стала якобы готовящаяся Украиной некая «тайная операция». Об этом со ссылкой на источники пишет The New York Times. ... Медуза 2 hr
കുമരകം ബോട്ട് ദുരന്തം: വേർപിരിഞ്ഞവരുടെ ഓർമയ്ക്കായി ഒഴുകുന്ന പുസ്‌തകശാല CC BY  — ആലപ്പുഴ > കുമരകം ബോട്ട് ദുരന്തത്തിൽ വേർപിരിഞ്ഞവരുടെ ഓർമകൾ ഇനി ഒഴുകുന്ന പുസ്തകശാലയ്ക്ക് അക്ഷരവെളിച്ചമേകും. മുഹമ്മ--കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലെ പുസ്തകശാലയിലേക്ക് ദുരന്തത്തിൽ മരിച്ച 29 പേരുടെയും ഓർമയ്ക്കായി എബി വിലാസം സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുസ്തകം കൈമാറി. 29 പുസ്തകങ്ങളാണ് നൽകിയത്. രണ്ടു വർഷം മുമ്പ് രാജ്യത്ത് ആദ്യമായി ഒരു യാത്ര ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കിയത് എബി വിലാസം സ്കൂളിലെ എൻഎസ്എസ് യൂണിറ്റായിരുന്നു. 300ലേറെ പുസ്തകം ഉള്ള ഈ ബോട്ടിലേക്ക് തന്നെയാണ് കുമരകം ദുരന്തത്തിന്റെ 22ാം വാർഷിക ദിനത്തിൽ 29 പുസ്തകം കൂടി നൽകി ഇവർ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി പുസ്തകാഞ്ജലിയേകിയത്. ബോട്ട് ദുരന്തത്തിൽ മരിച്ച ചേർത്തല എസ്എൻ കോളേജ് എൻഎസ്എസ് വളന്റിയറായിരുന്ന മുഹമ്മ മറ്റത്തിൽ ഷൈനിയുടെ ഓർമയ്ക്കായുള്ള പുസ്തകം അച്ഛൻ എം കെ സുകുമാരനും സഹോദരൻ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി. ഇവരുടെ വീട്ടുവളപ്പിൽ ഓർമമരമായി പ്ലാവിൻ തൈയും നട്ടു. മറ്റുള്ളവരുടെ പുസ്തകങ്ങൾ സ്കൂൾ മാനേജർ ജെ ജയലാൽ വിദ്യാർഥികളിൽ നിന്നും ഏറ്റുവാങ്ങി സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന് കൈമാറി. അനന്യ പി അനിൽ സ്മരണാഞ്ജലി ഗാനം ആലപിച്ചു. പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചറിയ, പ്രോഗ്രാം ഓഫീസർ എ വി വിനോദ്, അധ്യാപികരായ എൽ അർച്ചന, എൻ വി വിപിൻ, സംഗീതാധ്യാപകൻ ബി ബിബിൻ, എം എസ് ശ്രീപ്രിയ, അക്ഷയ്, ഐശ്വര്യ അനീഷ്, അമൃത് ശങ്കർ എന്നിവർ സംസാരിച്ചു. ... ദേശാഭിമാനി 3 hr
خبرگزاری تسنیم حاشیه‌های امتحانات نهایی همچنان ادامه دارد CC BY  — در حالی که امتحانات نهایی امسال با مشکلات مختلفی همچون توزیع کارت ورود به جلسه آزمون همراه بود، این بار تأخیر در اعلام نتایج امتحانات دانش‌آموزان را سرگردان کرده است. 3 hr
خبرگزاری تسنیم هشدار «هدهد» حزب‌الله به نتانیاهو و آمریکا:حماقت نکنید CC BY  — انتشار فیلم سوم پهپاد هدهد حزب‌الله از مواضع نظامی حساس رژیم اشغالگر هم‌زمان با سفر نتانیاهو به واشنگتن حامل پیام‌هایی هشدارآمیز برای شخص نتانیاهو، اسرائیل و نیز آمریکا درباره ارتکاب هرگونه حماقت علیه لبنان بود. 3 hr
خبرگزاری تسنیم حراج چهلم شمش طلا لغو شد/ حراج سکه کِی برگزار می‌شود؟ CC BY  — با توجه به تعطیلی ادارات دولتی و بانک‌ها در روز یکشنبه 7 مردادماه، حراج چهلم شمش طلا که بنا بود فردا برگزار شود نیز لغو شده است. 3 hr
خبرگزاری تسنیم حمله تند بیرانوند به درویش و پیشکسوتان: از پرسپولیس شکایت کردم CC BY  — دروازه‌بان تیم فوتبال تراکتور گفت: اسکوچیچ جدا از اینکه یک مربی بزرگ است، به ایران آمده است که خیلی چیزها را ثابت کند و خیلی ‌چیزها را نشان دهد. 3 hr
خبرگزاری تسنیم جزئیات ناگفته از قدرت هوایی حزب‌الله که اسرائیل را شوکه کرد CC BY  — یکی از فرماندهان نیروی هوایی مقاومت لبنان در گفت‌وگو با روزنامه الاخبار، جزئیات اعلام نشده‌ای از قدرت هوایی حزب‌الله را به ویژه در حوزه پهپادی که صهیونیست‌ها را شوکه کرده است، فاش کرد. 3 hr
ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനക്ക് CC BY  — പാരീസ് > 10 മീറ്റർ എയർ റൈഫിളിൽ ചൈനയുടെ ടീം സ്വർണ്ണ മെഡൽ നേടി. പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ചൈന. യുട്ടിംഗ് ഹുവാങ്ങും ലിഹാവോ ഷെങും ആയിരുന്നു എയർ റൈഫിളിൽ ചൈനയെ പ്രതിനിധീകരിച്ചെത്തിയവർ. കൊറിയയുടെ ക്യൂം ജിഹ് യിയോൺ പാർക്കിനേയും ഹാ ജൂണിനെയും 16-12 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചൈന മുന്നേറിയത്. 632.2 എന്ന ടോപ് സ്കോറാണ് ചൈനീസ് ജോഡി നേടിയത്. ദക്ഷിണ കൊറിയൻ ജോഡികളായ ക്യൂം ജിഹിയോണും പാർക്ക് ജഹുനും 631.4 സ്കോറോടെ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടിൽ ചൈനയും കൊറിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ജോഡികളായ രമിത ജിൻഡാൽ-അർജുൻ ബാബുത, സന്ദീപ് സിങ്-ഇലവേനിൽ വലറിവൻ എന്നിവർക്ക് ഷൂട്ടിംഗ് മത്സരത്തിൽ മെഡൽ റൗണ്ടിലെത്താനായില്ല. ... ദേശാഭിമാനി 4 hr
വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ ഇളവുമായി സർക്കാർ: കാലാവധി 90 വർഷമാക്കും CC BY  — തിരുവനന്തപുരം > വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി വിതരണംചെയ്യുന്നതിനുള്ള ചട്ടങ്ങൾ (ലാൻഡ് ഡിസ്പോസൽ റെഗുലേഷൻസ്) പരിഷ്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതുമാണ് ഭേദഗതിയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽമതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കിൻഫ്രയും കെഎസ്ഐഡിസിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. നിലവിൽ കിൻഫ്രയിൽ നിന്ന് വ്യാവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം 2 വർഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം. ഇനിമുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50-100 കോടി വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിൻ്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാൽ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാർഷിക ഗഡുക്കളായും 100 കോടിക്ക് മേൽ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാർഷിക തവണകളായും അടച്ചാൽ മതി. മുൻകൂർ തുക അടച്ച തിയതി മുതൽ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്. 50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിൾ, ഗ്രീൻ എനർജി മേഖലകളിലെ ഹൃസ്വകാല പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് 20 വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. കോസ്റ്റ് റിക്കവറി അടിസ്ഥാനത്തിൽ ജിഎസ്ടിയോട് കൂടിയ വാടക അതതു സർക്കാർ ഏജൻസികളാണ് തീരുമാനിക്കുക. ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാൽ അധിക ചിലവില്ലാതെ തന്നെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവൽക്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതിയിൽ നിന്ന് പുറത്ത് പോകുന്നവർ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണ്ണമായും അടച്ചുതീർക്കണം. എന്നാൽ ഇനിമുതൽ ഇത്തരത്തിൽ പുറത്തുകടക്കാനും മറ്റൊരു സംരംഭകന് വ്യവസായം കൈമാറാനും ആഗ്രഹിക്കുന്ന സംരംഭകർക്ക് വിവിധ സ്ലാബുകളനുസരിച്ച് ഡിഎൽപി തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്. വാണിജ്യ ഉൽപ്പാദനം ആരംഭിച്ച തീയതി മുതൽ 5 വർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ച യൂണിറ്റുകൾ ഡിഎൽപിയുടെ പകുതി അടച്ചാൽ മതിയാകും. 5 മുതൽ 7 വർഷം വരെ പ്രവർത്തിച്ച യൂണിറ്റുകൾ ഡിഎൽപിയുടെ 20ശതമാനവും 7 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചവ ഡിഎൽപിയുടെ 10 ശതമാനവും നൽകിയാൽ മതി. ഒരേ മാനേജ്മെൻ്റിന് കീഴിൽ കോടതിയോ എൻസിഎൽടിയോ അംഗീകരിച്ച ലയനങ്ങൾക്കോ സംയോജനങ്ങൾക്കോ നിലവിലെ ലീസ് പ്രീമിയത്തിൻ്റെ ഒരു ശതമാനം ബാധകമായിരിക്കും. ഭൂമി ലഭ്യമായവർ നിർമ്മിച്ച ബിൽറ്റ്- അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും വെയർ ഹൗസ് സൗകര്യങ്ങളുടെ സബ്-ലീസിങ്ങിനും വേണ്ടി യഥാർത്ഥ പാട്ടക്കാലയളവിൽ കവിയാത്ത കാലത്തേക്ക് മറ്റോരു ഓപ്പറേറ്റർക്ക് സബ് ലീസിന് നൽകാനും ഇനിമുതൽ അനുവാദമുണ്ട്. കിൻഫ്രയും കെഎസ്ഐഡിസിയും കഴിഞ്ഞ 30 വർഷത്തിലേറെയായി കേരളത്തിൽ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വ്യവസായ പാർക്കുകൾ സൃഷ്ടിക്കുന്നതിലും ഭാവി സംരംഭകർക്ക് ദീർഘകാല പാട്ട വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിലുടനീളമുള്ള മികച്ച സമ്പ്രദായങ്ങൾക്കനുസൃതമായി ഈ നയങ്ങൾ നവീകരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് കേരളസർക്കാർ ഭൂവിതരണ ചട്ടങ്ങൾ അവലോകനം ചെയ്ത് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിഷ്കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ... ദേശാഭിമാനി 4 hr
خبرگزاری تسنیم قالیباف: مجلس به‌دنبال حداکثر تعامل با دولت چهاردهم است CC BY  — رئیس مجلس شورای اسلامی در گفتگو با رسانه دفتر حفظ و نشر آثار حضرت آیت‌العظمی خامنه‌ای از تصمیم رئیس‌جمهور منتخب برای ارائه کابینۀ پیشنهادی در حداقل زمان قانونی آن خبر داد. 4 hr
На открытии Олимпиады Южную Корею перепутали с Северной. Официальный Сеул потребовал встречи с главо... CC BY  — На церемонии открытия Олимпиады в Париже во время представления Южной Кореи диктор назвал эту страну «Корейской Народно-Демократической Республикой». ... Медуза 4 hr
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി; ജാഗ്രത നിർദേശം CC BY  — ഡെറാഡൂൺ > ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി. റോഡുകളിലേക്കും വെള്ളം കയറിയതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. വെള്ളപ്പൊക്കത്തിൽ ചില കടകൾ തകർന്നതായാണ് വിവരം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ... ദേശാഭിമാനി 4 hr
世界蜜蜂日:牙買加農民讚毛茸茸小夥伴授粉有功 CC BY  — 加勒比區蜜蜂族群面臨的主要威脅包括了化學製品在農業中的使用、糟糕的耕作方式如皆伐和極端除草手段、及都市化的加速發展。 ... Global Voices 4 hr
ദേശീയപാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി CC BY  — കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പടന്നക്കാട്ടുള്ള കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. കഞ്ചാവ്ചെടി കടക്കു മുന്നിൽ വളർന്ന് നിൽക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ചെടികൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈഎസ്പി പറഞ്ഞു. ... ദേശാഭിമാനി 4 hr
El calentamiento global impulsa la bacteria que arrasa olivos en el Mediterráneo CC BY  — Esta nueva investigación, liderada por el CSIC, se centra en el impacto de la infección junto al cambio climático en viñedos y zonas europeas protegidas con denominación de origen. Para ello, han evaluado los diferentes escenarios en los que se desarrolla la epidemia global de ‘Xylella fastidiosa’, que transmiten unos insectos conocidos como chicharras. ... SINC 5 hr
خبرگزاری تسنیم هشدار سازمان بازرسی به جهاد کشاورزی برای تنظیم بازار کالاها CC BY  — سازمان بازرسی کل کشور با ارسال نامه‌ای به وزارت جهاد کشاورزی در خصوص مدیریت بازار کالا‌های اساسی و تأمین ذخایر کالا‌ها هشدار داد. 5 hr
A principal plataforma de vítimas de Angrois ve "impecable" a sentenza: "Dinamita a verdade oficial" CC BY  — "Once anos despois demóstrase xuridicamente que isto foi unha traxedia evitable debida á cobiza, ás présas, á covardía, ás mentiras e a neglixencias de moita xente e institucións moi poderosas", afirma a Plataforma Víctimas Alvia 04155 tras o ditame xudicial, e esixe "que pidan perdón todas as persoas e institucións que non fixeron o seu traballo, que nos mentiron dicindo que a liña contaba cos sistemas de protección" ou "terxiversaron e tentaron ocultar a verdade, engadindo máis dor e sufrimento" ... Praza Pública 5 hr
അർജുനായി മാൽപെ സംഘം പുഴയിൽ CC BY  — അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദ​ഗ്ധർ ഗം​ഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ​ഗം​ഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ ​അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസം​ഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദ​ഗ്ധർ ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അം​ഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. ... ദേശാഭിമാനി 5 hr
На Олимпиаду из России приехали только 15 спортсменов. Но на самом деле их намного больше. Десятки р... CC BY  — Из-за вторжения России в Украину и последовавшего бессрочного запрета россиянам участвовать в международных соревнованиях на Олимпиаде в Париже выступят (в нейтральном статусе) всего 15 спортсменов из сборной России. При этом за другие страны в Париже будут соревноваться около 60 спортсменов, которые раньше были россиянами. Более трети из них сменили спортивное гражданство уже после начала войны. ... Медуза 5 hr
Intégrer le sevrage tabagique dans le traitement de la tuberculose CC BY  — S’appuyant sur une récente étude, des experts appellent les programmes nationaux de lutte contre la tuberculose à aider les patients à arrêter de fumer. ... SciDev.Net 5 hr
ഹോസ്റ്റലിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതി പിടിയിൽ CC BY  — ബം​ഗളൂരു > വനിതാ ഹോസ്റ്റലിൽ കയറി 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിൽ നിന്നാണ് ബം​ഗളൂരു പൊലീസ് പിടികൂടിയത്. കോറമം​ഗലയിലെ വനിതാ പിജിയിലായിരുന്നു സംഭവം. രാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അഭിഷേക് കൃതിയെ മുറിയിൽ നിന്ന് വിളിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തുകയും കഴുത്തറക്കുകയും ചെയ്തു. യുവതിയുടെ നിവലിളി കേട്ട് മറ്റുള്ളവർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഉടൻ തന്നെ ഹോസ്റ്റലിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. കൃതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ഐ ടി കമ്പനിയിലെ ജീവനക്കാരിയാണ് കൃത്. അഭിഷേകിന്റെ സുഹൃത്തും കൃതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇലർ തമ്മിലുള്ള പ്രശ്നത്തിൽ കൃതി ഇടപെട്ടതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ... ദേശാഭിമാനി 5 hr
സതീശന്‍-സുധാകരന്‍ പോരില്‍ നേതാക്കളുടെ ഇടപെടല്‍; വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളെന്ന... CC BY  — തിരുവനന്തപുരം > വി ഡി സതീശന്-സുധാകരന് തര്ക്കത്തില് പ്രതികരണവുമായി നേതാക്കള്. വിഷയത്തില് ഹൈക്കമാന്റ് ഇടപെടേണ്ടതില്ലെന്ന് എം കെ രാഘവന് എം പി പറഞ്ഞു. വിഷയം പാര്ട്ടിക്കുള്ളില് തന്നെ തീരുമെന്നും രാഘവന് പ്രതികരിച്ചു. വിവാദങ്ങള് തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു മുതിര്ന്ന നേതാവ് രാജ്മോഹന് ഉണ്ണിത്താന്റെ പ്രതികരണം. പാര്ട്ടിക്കുള്ളിലെ വാര്ത്തകള് ചോര്ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണെന്ന് കെ മുരളീധരൻ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള തര്ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ നേതാക്കള് വിഷയത്തില് ഇടപെടുന്നത്. വിമര്ശനത്തിനില്ലെന്ന് പറയുമ്പോഴും യോഗത്തിലെ വിവരങ്ങള് ചോര്ത്തിയത് ആരെന്ന് കണ്ടുപുടിക്കാന് വെല്ലുവിളിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസിയുടെ അധികാരത്തില് കൈകടത്തിയാല് നിയന്ത്രിക്കുമെന്ന് സുധാകരനും മുന്നറിയിപ്പ് നല്കി. സതീശന്റെ ഏകപക്ഷീയ നീക്കങ്ങള്ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. പാര്ട്ടിയിലില്ലാത്ത അധികാരം പ്രതിപക്ഷ നേതാവ് പ്രയോഗിക്കുന്നു എന്നായിരുന്നു ഡിസിസി ഭാരവാഹികളുടെ പരാതി. "തെറ്റ് ചെയ്തിട്ടുണ്ടെങ്കില് തിരുത്താന് തയ്യാറാണ്, തനിക്കെതിരെയുള്ള വിമര്ശനത്തിന് ഒരു പരാതിയുമില്ല. അതേസമയം, വിമര്ശനം വാര്ത്തയായതില് അതൃപ്തിയുണ്ട്" - സതീശൻ പറഞ്ഞു ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടീവില് നിന്ന് സതീശന് വിട്ടുനിന്നിരുന്നു. വയനാട് തീരുമാനങ്ങളെ ചൊല്ലിയാണ് രൂക്ഷമായ തര്ക്കം ഉടലെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വി ഡി സതീശന് നല്കിയിരുന്നു. അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാന് സതീശന് ശ്രമിച്ചതും സ്വന്തം നിലയില് സര്ക്കുലര് ഇറക്കിയതുമാണ് സുധാകരനൊപ്പമുള്ളവരെ ചൊടിപ്പിച്ചത്. ജില്ലാ ചുമതല നല്കിയ ചില നേതാക്കള് കെപിസിസി ജനറല് സെക്രട്ടറിമാരേക്കാള് മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്നമായി. ഇതോടെയാണ് സുധാകരനൊപ്പമുള്ള ജയന്ത്, എം ലിജു, ടി യു രാധാകൃഷ്ണന്, നസീര് എന്നിവര് യോഗം വിളിച്ചത്. സുധാകരന് ഡല്ഹിയില് നിന്ന് ഓണ്ലൈനായി പങ്കെടുത്തു. 'സൂപ്പര് പ്രസിഡന്റ് ' ചമയുന്നു, വയനാട് തീരുമാനങ്ങളുടെ വാര്ത്ത ചോര്ത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് യോഗത്തില് പങ്കെടുത്ത 20 ലധികം ഭാരവാഹികളും പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. സതീശന് നല്കിയ വാട്സാപ്പ് സന്ദേശത്തിനു പിന്നാലെ കെപിസിസി വിശദമായ മാര്ഗരേഖ ഡിസിസികള്ക്ക് അയച്ചതും പാര്ട്ടിയിലെ ഏറ്റുമുട്ടലിന്റെ ഭാഗമാണ്. ... ദേശാഭിമാനി 5 hr
അർജുനായി മുങ്ങൽ വിദ​ഗ്ധർ പുഴയിൽ CC BY  — അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദ​ഗ്ധർ ഗം​ഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി പ്രാദേശിക മത്സ്യ തൊഴിലാളികളും ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ ​ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് മുങ്ങൽ വിദ​ഗ്ധരിലൊരാൾ ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയതായാണ് സൂചന. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസം​ഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദ​ഗ്ധർ ഇറങ്ങിയത്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. ആർമിയുടെ രണ്ട് വലിയ ട്രക്കുകളും ആംബുലൻസും കരയിലേക്ക് എത്തിച്ചിട്ടുണ്ട്. ക്രെയിനുകളും പുഴക്കരയിലേക്ക് നീക്കിനിർത്തിയിരിക്കുകയാണ്. ... ദേശാഭിമാനി 5 hr
Viral video of sexual act demonstrates failure of Instagram’s content moderation mechanism CC BY  — Trigger Warning: Descriptions of Sexual Activity An explicit video of two individuals indulging in penetrative sex has gone viral on Instagram and X.  The authors of this story came across... The post Viral video of sexual act demonstrates failure of Instagram’s content moderation mechanism appeared first on Alt News. ... Alt News 6 hr
خبرگزاری تسنیم 2 کپسول زیستی جدید به ناوگان فضایی ایران اضافه شد CC BY  — رئیس سازمان فضایی ایران از تعریف دو پروژه جدید کپسول‌های زیستی جدید خبر داد که دو نوع کپسول زیستی با ظرفیت‌های 1500 و 500 کیلوگرم طراحی شده‌اند؛ احتمالاً حداقل یکی از کپسول‌ها، به ویژه کپسول 500 کیلوگرمی، برای پرتاب در سال آینده آماده شود. 6 hr
خبرگزاری تسنیم بیلبورد جعلی در فیلم‌ها و اکران 80هزارتومانی در پلتفرم‌ها! CC BY  — فیلم‌هایی که اکران‌شان در سینماها به پایان می‌رسد در نمایش خانگی با حداکثر قیمتِ بلیت سینما به فروش می‌رسند با احتساب همان اول و وسط تبلیغاتی که این روزها اصطلاحاً به مخاطبان آزار می‌رساند، در این میان برخی هم ترجیح داده‌اند بلیت‌فروشی نکنند. 6 hr
خبرگزاری تسنیم تابش فرابنفش در چه ساعاتی تشدید می‌شود؟ CC BY  — رئیس پژوهشگاه هواشناسی و علوم جو کشور از شدت بالای تابش اشعه فرابنفش از ساعت 9 تا 16 در سطح زمین خبر داد که در این ساعات اقدامات لازم برای کاهش اثرات منفی این اشعه بر سلامت انسان باید در نظر گرفته شود. 6 hr
خبرگزاری تسنیم شگفتانه‌ جدید مقاومت؛اسرائیل جنگ اطلاعاتی را به حزب‌الله باخت CC BY  — صهیونیست‌ها که طی دو دهه گذشته از هیچ تلاشی برای جمع‌آوری اطلاعات از مقاومت لبنان دریغ نمی‌کردند و تصور می‌کردند توانسته‌اند جلوی توسعه قدرت نظامی آن را بگیرند، امروز خود را در جنگ اطلاعاتی با حزب‌الله، یک بازنده می‌بینند. 6 hr
خبرگزاری تسنیم 18 نفر در پرونده فساد فوتبال تحت تعقیب قضایی هستند CC BY  — رئیس‌کل دادگستری استان کرمان گفت: در ارتباط با پرونده فوتبال مس رفسنجان تاکنون 18 نفر تحت تعقیب قضایی قرار گرفتند و 2 نفر از مسئولین سابق فدراسیون فوتبال در بازداشت هستند. 6 hr